വളയത്ത് യുവാവിന് കുത്തേറ്റു ; സുഹൃത്ത് കസ്റ്റഡിയിൽ

വളയത്ത് യുവാവിന് കുത്തേറ്റു ; സുഹൃത്ത് കസ്റ്റഡിയിൽ
Dec 20, 2024 01:02 PM | By Rajina Sandeep

വളയം :(www.panoornews.in)വളയത്ത് യുവാവിന് കുത്തേറ്റു. കല്ലുനിരയിൽ സ്വദേശി വിഷ്ണുവിനാണ് കുത്തേറ്റത് .സംഭവത്തിൽ സുഹൃത്ത് ജിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു .

ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം . സുഹൃത്തുക്കൾ തമ്മിലുള്ള വാക്കേറ്റം ഒടിവിൽ കയ്യാങ്കളിയിലും കത്തികുത്തിലും കലാശിക്കുകയായിരുന്നു .

കഴുത്തിന് ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രയിൽ പ്രവേശിപ്പിച്ചു .

യുവവിന്റെ ശരീരത്തും മുറിപ്പാടുകൾ ഉണ്ടെന്നാണ് പൊലീസ് പറയുന്നത് . വിഷ്ണുവിന്റെ മറ്റു ചില സുഹൃത്തുക്കൾ തന്നെ മർദ്ദിച്ചു എന്ന് പറഞ്ഞുകൊണ്ട് ജിനീഷ് പരാതി നൽകി .

ഇരുവരുടെയും മൊഴി ഇന്ന് തന്നെ രേഖപ്പെടുത്തുമെന്ന് വളയം പൊലീസ് അറിയിച്ചു .

#Youth #stabbed in# valayam# friend in #custody

Next TV

Related Stories
റോഡരികിൽ കുഴഞ്ഞു വീണ യുവതിക്ക് പ്രഥമ ശുശ്രൂഷ നൽകി രക്ഷിച്ച ചൊക്ലി വിപി  ഓറിയൻ്റൽ ഹൈസ്കൂൾ വിദ്യാർത്ഥിനികളെ  കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ അനുമോദിച്ചു

Dec 20, 2024 09:37 PM

റോഡരികിൽ കുഴഞ്ഞു വീണ യുവതിക്ക് പ്രഥമ ശുശ്രൂഷ നൽകി രക്ഷിച്ച ചൊക്ലി വിപി ഓറിയൻ്റൽ ഹൈസ്കൂൾ വിദ്യാർത്ഥിനികളെ കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ അനുമോദിച്ചു

റോഡരികിൽ കുഴഞ്ഞു വീണ യുവതിക്ക് പ്രഥമ ശുശ്രൂഷ നൽകി രക്ഷിച്ച ചൊക്ലി വിപി ഓറിയൻ്റൽ ഹൈസ്കൂൾ വിദ്യാർത്ഥിനികളെ കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ...

Read More >>
കണ്ണൂരിൽ  ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ താഴെ വീണു ;   യുവാവിന് ദാരുണാന്ത്യം, മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

Dec 20, 2024 04:27 PM

കണ്ണൂരിൽ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ താഴെ വീണു ; യുവാവിന് ദാരുണാന്ത്യം, മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

കണ്ണൂരിൽ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ താഴെ വീണു ; യുവാവിന് ദാരുണാന്ത്യം, മരിച്ചയാളെ...

Read More >>
ചൊക്ലി ടൗണിൽ  ഓട്ടോ നിയന്ത്രണം  വിട്ട് കടക്കരികിലേക്ക് ഇരച്ചു കയറി ; ഡ്രൈവർക്ക് പരിക്ക്

Dec 20, 2024 03:40 PM

ചൊക്ലി ടൗണിൽ ഓട്ടോ നിയന്ത്രണം വിട്ട് കടക്കരികിലേക്ക് ഇരച്ചു കയറി ; ഡ്രൈവർക്ക് പരിക്ക്

ചൊക്ലി ടൗണിൽ ഓട്ടോ നിയന്ത്രണം വിട്ട് കടക്കരികിലേക്ക് ഇരച്ചു...

Read More >>
Top Stories

News Roundup